Wednesday, 5 September 2018

അദ്ധ്യാപകദിനം ആഘോഷിച്ചു

ജി എല്‍ പി എസ് മഡിയനില്‍ അദ്ധ്യാപകദിനം ആഘോഷിച്ചു. അദ്ധ്യാപകര്‍ കുട്ടികളായി അസംബ്ളി നടത്തി .കുട്ടികള്‍ അദ്ധ്യാപകരെ  ആദരിച്ചു . കുട്ടികള്‍ ക്ളാസ്സ് കൈകാര്യം ചെയ്തു

No comments:

Post a Comment