Friday, 31 July 2015

മുൻ രാഷ്ട്രപതി എ.പി.ജെ.അബ്ദുൽ കലാമിന് ആദരാജ്ഞലികൾ

30 / 07 / 2015 നു അജാന്നുർ കോ-ഓപരെറ്റീ വ്  അർബൻ ബാങ്കിൻറെ ആഭിമുഖ്യത്തിൽ സ്കൂളിലെ  മുഴുവൻ കുട്ടികൾക്കും വേപ്പിൻ തൈ വിതരണം ചെയ്തു.





വേപ്പിൻ തൈ വിതരണോദ്ഘാടനം 

വേപ്പിൻ തൈ വിതരണം



Monday, 1 June 2015


പ്രവേശനോൽസവം 2015 

പ്രവേശനോൽസവം-2015 ജൂണ്‍ 1..സ്കൂളിൽ വിപുലമായി ആഘോഷിച്ചു.സ്കൂൾ ബാഗ്‌ ,കുട ,പഠനോപകരണ വിതരണം , റാലി, മധുരപലഹാര വിതരണം ,പായസവിതരണം എന്നിവ നടത്തി.



പ്രവേശനോൽസവ റാലി 

പഠനോപകരണ  വിതരണം 

പഠനോപകരണ  വിതരണം
ഉദ്ഘാടനം പഞ്ചായത്ത്‌ മെമ്പർ.


2014-15 വർഷത്തിൽ എൽ.എസ്.എസ്. നേടിയ ആര്യശ്രീ എം.വി.

Tuesday, 10 March 2015

അജാനൂ ർ   വ്യാ പാ രി  വ്യ വ സാ യി  ഏ കോ പ ന  സ മി തി   സ്കൂ ളി ന്      കു ടി വെ ള്ള പാ ത്രം   വി ത ര ണം  ചെ യ്യു ന്നു ....

Friday, 6 March 2015

I.S.M. ടീം സ്കൂൾ സന്ദർശിച്ചു.സ്കൂൾ പ്രവർത്തനങ്ങൾ നിരീക്ഷിച്ചു.നല്ല അഭിപ്രായങ്ങൾ രേഖപ്പെടുത്തി.SSA ജില്ലാ ഓഫീസിൽ നിന്നും അയച്ച കത്ത്
ചുവടെ കൊടുക്കുന്നു.

Thursday, 8 January 2015