Tuesday, 23 December 2014

മടിയൻ ഗവ.എൽ.പി.സ്കൂളിൽ ക്രിസ്തുമസ്സ് ആഘോഷിച്ചു. ക്രിസ്തുമസ്സ്   കരോൾ ,കേക്ക് വിതരണം പായസവിതരണം എന്നിവ നടത്തി.

ക്രിസ്തുമസ് ട്രീ ഒരുക്കുന്നു.
ക്രിസ്തുമസ്സ് കേക്ക് മുറിക്കുന്നു.

ഹെട്മിസ്ട്രെസ്സ് കേക്ക് മുറിക്കുന്നു.

ക്രിസ്തുമസ് അപ്പൂപ്പനോടൊപ്പം.

ക്രിസ്ത്മസ് ട്രീ ഒരുക്കാൻ ടീച്ചറും.