Wednesday, 29 October 2014















28/ 10 / 014 ന് ഇഖ്ബാൽ ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് നടന്ന ബേക്കൽ ഉപജില്ല ശാസ്‌ത്രോത്സവത്തിൽ എൽ.പി.വിഭാഗത്തിൽ ലഘു പരീക്ഷണങ്ങളിൽ ഒന്നാം സ്ഥാനവും, ശേഖരണത്തിൽ രണ്ടാം സ്ഥാനവും നേടി ഓവർ ചാമ്പ്യൻഷിപ്‌ നേടി ആഹ്ലാദ പ്രകടനം നടത്തിയപ്പോൾ.